കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും സംയുക്തമായി വയോജനങ്ങള്‍ക്കായി മെട്രോ യാത്ര നടത്തി.
അന്താരാഷ്ട്ര വയോജന ദിനാചരണരണത്തിന്റെ ഭാഗമായി നടത്തിയ യാത്ര ഹൈബി ഈഡന് എംപി ഫ്ളാഗ് ഓഫ് ചെയ്തു. കെഎംആര്‍എല്‍ ഡയറക്ടര്‍മാരും എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഭാരവാഹികളും യാത്രയില്‍ പങ്കെടുത്തു.