കിഴക്കമ്പലം: പുത്തൻകുരിശ് സെന്റ് തോമസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ , ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, എംകോം ഫിനാൻസ് ആൻഡ് ടാക്സേഷൻ എന്നീ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. ആവശ്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 7034443051