വടക്കാഞ്ചേരി: എങ്കക്കാട് എച്ച്എംസി കോർണറിനു സമീപം കാർ നിയന്ത്രണംവിട്ട് കാനയിലേക്കു മറിഞ്ഞു ഒരാൾക്ക് പരിക്ക്.
പോലീസ് എആർ ക്യാന്പിലെ പോലീസുകാരനായ ഉൗരോക്കാട് സ്വദേശി താഴത്ത് പുരയ്ക്കൽ രമേശൻ (52) നാണ് പരിക്കേറ്റത്. വിവരമറിയിച്ചതിനെത്തുടർന്ന് വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകരെത്തി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം.