കാലടി: മയക്കുമരുന്നിനെതിരേ ബോധവത്കരണവുമായി ഈവനിംഗ് പ്ലയേഴ്സ് ശങ്കര കാലടിയുടെ ദ്വിദിന ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി. ആദിശങ്കര എൻജിനീയറിംഗ് കോളജ് അസിസ്റ്റന്റ് പ്രഫസറും എൻഎസ്എസ് കോ-ഓർഡിനേറ്റർ ദേശീയ ജേതാവുമായ സിജോ ജോർജ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാൻ, സതീശൻ കൈപ്പട്ടൂർ, കെ.ടി. എൽദോസ് , ഫാ. ബൈജു ഇടശേരി, വർഗീസ് താടിക്കാരൻ, ഷാജൻ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാൻ, സതീശൻ കൈപ്പട്ടൂർ, കെ.ടി. എൽദോസ് , ഫാ. ബൈജു ഇടശേരി, വർഗീസ് താടിക്കാരൻ, ഷാജൻ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.