മൂവാറ്റുപുഴ : മഹാത്മാഗാന്ധി സർവകലാശാലയുടെ പരീക്ഷയിൽ റാങ്കുകളുടെ എണ്ണത്തിൽ സർവകാല റിക്കാർഡുമായി മൂവാറ്റുപുഴ നിർമല കോളജ്.
ബി വോക് ലോജിസ്റ്റിക്സ് മാനേജ്മെന്റ് വിഷയത്തിൽ ആദ്യ പത്ത് റാങ്കുകളിൽ ഒന്പത് റാങ്കും കോളജ് കരസ്ഥമാക്കി.
പത്മപ്രിയ എം. വിനോദ് (ഒന്ന്), ദേവിക ഉണ്ണി (രണ്ട്), നിഥുന ദാസ് (മൂന്ന്), ഏയ്ഞ്ചൽ ടോം (നാല്), പി.ബി. അക്ഷയ (അഞ്ച്), കെ.പി. റോസ് മേരി (ഏഴ്), കെ.എൻ. ഐഷാ മിർസ (എട്ട്), ബേസിൽ റെജി (ഒൻപത്), അലൻ ജോളി (പത്ത്) എന്നിവരാണ് റാങ്ക് ജേതാക്കൾ.
ബി. വോക് റാങ്ക് ഉൾപ്പെടെ എംജി സർവകലാശാലയുടെ 2022 ബിരുദ പരീക്ഷയിൽ 48 റാങ്ക് ലഭിച്ച് റിക്കാർഡ് തിളക്കത്തിലാണ് നിർമല കോളജ്.
റാങ്ക് ജേതാക്കളെ കോളജ് പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ്, വൈസ് പ്രിൻസിപ്പൽ പ്രഫ. എ.ജെ. ഇമ്മാനുവൽ, കോളജ് ബർസാർ റവ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ് അനുമോദിച്ചു.