+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ലി​ന്യ​ത്തി​ൽനി​ന്ന് ല​ഭി​ച്ച പ​ണ​വും രേ​ഖ​ക​ളും കൈ​മാ​റി​യ ഹ​രി​ത സേ​നാം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു

ഗു​രു​വാ​യൂ​ർ: ന​ഗ​ര​സ​ഭ ചൂ​ൽ​പ്പു​റം ബ​യോ​പാ​ർ​ക്കി​ലെ മാ​ലി​ന്യ സം​സ്ക്ക​ര​ണ​ത്തി​നി​ട​യി​ൽ ല​ഭി​ച്ച പ​ണ​വും മ​റ്റ് പ്ര​ധാ​ന രേ​ഖ​ക​ളു​മ​ട​ങ്ങി​യ പേ​ഴ്സ് യ​ഥാ​ർ​ത്ഥ ഉ​ട​മ​യ്ക്ക് തി​രി​ച്ചു ന​ൽ​കി​യ
മാ​ലി​ന്യ​ത്തി​ൽനി​ന്ന് ല​ഭി​ച്ച പ​ണ​വും രേ​ഖ​ക​ളും കൈ​മാ​റി​യ ഹ​രി​ത സേ​നാം​ഗ​ങ്ങ​ളെ  ആ​ദ​രി​ച്ചു
ഗു​രു​വാ​യൂ​ർ: ന​ഗ​ര​സ​ഭ ചൂ​ൽ​പ്പു​റം ബ​യോ​പാ​ർ​ക്കി​ലെ മാ​ലി​ന്യ സം​സ്ക്ക​ര​ണ​ത്തി​നി​ട​യി​ൽ ല​ഭി​ച്ച പ​ണ​വും മ​റ്റ് പ്ര​ധാ​ന രേ​ഖ​ക​ളു​മ​ട​ങ്ങി​യ പേ​ഴ്സ് യ​ഥാ​ർ​ത്ഥ ഉ​ട​മ​യ്ക്ക് തി​രി​ച്ചു ന​ൽ​കി​യ ഹ​രി​ത സേ​നാം​ഗ​ങ്ങ​ളെ ന​ഗ​ര​സ​ഭ ആ​ദ​രി​ച്ചു.
ന​ഗ​ര​സ​ഭ ചൂ​ൽ​പ്പു​റം ബ​യോ​പാ​ർ​ക്കി​ലെ ഹ​രി​തം ജൈ​വ​വ​ള നി​ർ​മാ​ണ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ അം​ബി​ക ജ​യാ​ന​ന്ദ​ൻ, അ​നി​ത രാ​ജ​ൻ എ​ന്നി​വ​രെ​യാ​ണ് ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​കൃ​ഷ്ണ​ദാ​സ് ചൂ​ൽ​പ്പു​റം ബ​യോ​പാ​ർ​ക്കി​ലെ​ത്തി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ച​ത്. പ്ര​ത്യ​ക ഉ​പ​ഹാ​ര​വും ന​ൽ​കി.
വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​നീ​ഷ്മ ഷ​നോ​ജ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ എ.എം. ഷെ​ഫീ​ർ, ഷൈ​ല​ജ സു​ധ​ൻ, എ.എ​സ്. മ​നോ​ജ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി​ന്ധു ഉ​ണ്ണി, ബി​ബി​ത മോ​ഹ​ൻ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ എം.പി. വി​നോ​ദ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി.​കെ. ക​ണ്ണ​ൻ, ഹ​രി​തം ജൈ​വ​വ​ള നി​ർ​മാ​ണ യൂ​ണി​റ്റ് കോ-ഓ​ർ​ഡി​നേ​റ്റ​ർ കെ. ​മോ​ഹ​ൻ​ദാ​സ്, ഹ​രി​ത ക​ർ​മസേ​ന കോ​-ഓർ​ഡി​നേ​റ്റ​ർ അ​ഞ്ജു സി. ​ജോ​ർ​ജ് ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾവ​ഴി ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് വ​ളം നി​ർ​മി​ക്കു​ന്ന പ്ര​വ​ർ​ത്തി​ക്കി​ട​യി​ലാ​ണ് പ​ണ​മ​ട​ങ്ങി​യ പേ​ഴ്സ് ല​ഭി​ക്കു​ന്ന​ത്. വി​വ​രം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ല​റി​യി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് യ​ഥാ​ർ​ത്ഥ ഉ​ട​മ​യാ​യ കൊ​ല്ലം സ്വ​ദേ​ശി ശ​ബ​രീ​ഷി​നെ ക​ണ്ടെ​ത്തി അം​ബി​ക​യു​ടെ​യും അ​നി​ത​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ കൈ​മാ​റു​ക​യാ​യി​രു​ന്നു.