+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പീഡനം: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

എ​രു​മ​പ്പെ​ട്ടി: യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഡിവൈഎ​ഫ്​ഐ നേ​താ​വി​നെ എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ങ്ങാ​ട് വ​ട​ക്കു​മു​റി പ​ട്ടി​ക്കാ​ട്ടി​ൽ ര​ഞ്ജി
പീഡനം: ഡിവൈഎഫ്ഐ  നേതാവ് അറസ്റ്റിൽ
എ​രു​മ​പ്പെ​ട്ടി: യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഡിവൈഎ​ഫ്​ഐ നേ​താ​വി​നെ എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
മ​ങ്ങാ​ട് വ​ട​ക്കു​മു​റി പ​ട്ടി​ക്കാ​ട്ടി​ൽ ര​ഞ്ജി​ത്ത് ( 23 )നെ​യാ​ണ് എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ഭൂ​പേ​ഷ്, എ​സ്.​ഐ ടി.​സി.​അ​നു​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.​ വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യം നോ​ക്കി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ പീഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ ഡി​വൈ​എ​ഫ്ഐ കു​ണ്ട​ന്നൂ​ർ മേ​ഖ​ലാ ക​മ്മ​ിറ്റി​യം​ഗ​മാ​ണ്. സിപിഎം വ​ട​ക്കു​മു​റി ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം, ബാ​ല​സം​ഘം പ​ഞ്ചാ​യ​ത്ത് ക​മ്മ​ിറ്റി ഭാ​ര​വാ​ഹിക​ർ​ഷ​ക സം​ഘം ഭാ​ര​വാ​ഹി എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ക്കു​ന്നു​ണ്ട്.