തൃശൂർ: ജീർണാവസ്ഥയിലുള്ള പഴയ കെട്ടിടത്തിൽ താമസിക്കുന്ന വയോധികനു മാനുഷിക പരിഗണന നൽകി ബിപിഎൽ കാർഡ് അനുവദിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ.
മരത്തംകോട് സ്വദേശി ടി.എം. പോൾസനു ബിപിഎൽ കാർഡ് അനുവദിക്കണമെന്നു ജില്ലാ സപ്ലൈ ഓഫീസർക്കാണു കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്.
കുന്നംകുളം താലൂക്ക് സപ്ലൈ ഓഫീസർ കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. പൊതുവിതരണ വകുപ്പ് ഡയറക്ടറുടെ സർക്കുലർ പ്രകാരം പരാതിക്കാരനു മുൻഗണനാ വിഭാഗത്തിൽ കാർഡ് നൽകാനാവില്ലെന്നു റിപ്പോർട്ടിൽ അറിയിച്ചു.
കടങ്ങോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു.