കൊരട്ടി: പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിലെ കോമേഴ്സ് ഡിപ്പാർട്ടുമെന്റും കറുകുറ്റി ഗ്രാമപഞ്ചായത്തും സംയുക്തമായി, സാന്പത്തിക നിക്ഷേപ പദ്ധതികളെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടറും പ്രിൻസിപ്പളുമായ ഫാ. ഡോ. കെ.ജെ പോളച്ചൻ ആമുഖ പ്രഭാഷണം നടത്തി.
നൈപുണ്യ കോളേജിലെ കോമേഴ്സ് വിഭാഗം മേധാവി ഡോ.മാത്യു ജോസ് കെ. ""വിവിധ തരത്തിലുള്ള സാന്പത്തിക നിക്ഷേപങ്ങൾ’’ എന്ന വിഷയത്തെക്കുറിച്ചും കോമേഴ്സ് വിഭാഗം പ്രഫ. ഡോ. ഇ.എസ് ജലേന്ദ്രൻ ""സാന്പത്തിക നിക്ഷേപങ്ങളുടെ പ്രാധാന്യം’’ എന്ന വിഷയത്തെക്കുറിച്ചും ക്ലാസ് നയിച്ചു.
കറുകുറ്റി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് മിനി ഡേവിസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിജോ പോൾ, സ്റ്റുഡന്റ്സ് കോർഡിനേറ്റർമാരായ ഹന്ന ജോസഫ്, ആൽഫിൻ ജോയ്, അസിസ്റ്റന്റ് പ്രഫ. നോബിൾ ദേവസി എന്നിവർ പ്രസംഗിച്ചു.