കൊച്ചി: കുമാരനാശാന് അനുകൂലമാകുന്ന കേരളം എന്ന വിഷയത്തിൽ പ്രബോധ ട്രസ്റ്റ് കൊച്ചിയും, സെന്റ് തെരേസാസ് കോളജിലെ, സോഷ്യോളജി, ചരിത്ര വിഭാഗങ്ങളും, കുമാരനാശാൻ സാംസ്കാരിക കേന്ദ്രവും സംയുക്തമായി സെമിനാർ നടത്തി. എറണാകുളം പബ്ലിക് ലൈബ്രറി സെക്രട്ടറി കെ.പി. അജിത്കുമാർ മുഖ്യപ്രഭാഷണം നടത്തി.
പ്രബോധ ട്രസ്റ്റ് കൊച്ചിയും സെന്റ് തെരേസാസ് കോളേജും വിജ്ഞാന വിനിമയത്തിന് ധാരണാപത്രം ഒപ്പുവച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. അൽഫോൻസ വിജയ ജോസഫ് അധ്യക്ഷത വഹിച്ചു. കുമാരനാശാൻ സാംസ്കാരിക കേന്ദ്രം സെക്രട്ടറി കെ. ആർ. സജി, ഡോ. ലിബിയ ഗ്ലാഡിസ് അഡ്വ. ഡി. ജി. സുരേഷ്, ഡോ. എസ്. സ്റ്റാൻസി, ഡി. ഡി. നവീൻ കുമാർ, ആതിര സുഗതൻ എന്നിവർ പ്രസംഗിച്ചു.