കാക്കനാട്. തൃക്കാക്കര കാർഡിനൽ ഹയർ സെക്കൻഡറി സ്കൂൾ സിൽവർ ജൂബിലി ആഘോഷം നാളെ. രാവിലെ 10.30ന് സ്കൂളിൽ നടക്കുന്ന ചടങ്ങ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. എറണാകുളം അങ്കമാലി-അതിരൂപത വികാരി ജനറാൾ ഫാ. വർഗീസ് പൊട്ടയ്ക്കൽ അധ്യക്ഷനാകും.
ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ, തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ, കോർപറേറ്റ് മാനേജർ ഫാ.തോമസ് നങ്ങേലിമാലിൽ, ആർഡിഡി എറണാകുളം കെ.അബ്ദുൽ കരിം, പ്രിൻസിപ്പാൾ ടി.ജി. മാർട്ടിൻ, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ നൗഷാദ് പല്ലച്ചി, വാർഡ് കൗൺസിലർ പി.എം. യൂനിസ് തുടങ്ങിയവർ സംബന്ധിക്കും.