മൂവാറ്റുപുഴ : ആസാദി കി അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ നിർമല കോളജ് ഹിന്ദി വിഭാഗം സംഘടപ്പിച്ച ഏകദിന സെമിനാർ ഹിന്ദി നിരൂപകൻ ഡോ. ശംഭുനാഥ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക, ദേശീയ, ആഗോള ചിന്തകളെ അടിസ്ഥാനമാക്കിയുള്ളതാകണം ഭാരതീയതയെന്ന ആശയമെന്നും അദ്ദേഹം വ്യക്തമാക്കി.
സെൻട്രൽ യൂണിവേഴ്സിറ്റി കേരളയിലെ ഡോ. സീമ ചന്ദ്രൻ ഭാഷാസാഹിത്യ പഠനത്തിന്റെ പ്രസക്തിയെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ്, വൈസ് പ്രിൻസിപ്പൽ പ്രഫ. എ.ജെ. ഇമ്മാനുവൽ, ബർസാർ റവ. ഡോ. ജസ്റ്റിൻ കണ്ണാടൻ, ഡോ. നീരദ മരിയ കുര്യൻ, ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ജൂലിയ ഇമ്മാനുവൽ, ഡോ. ജി.ആർ. ശ്രീജ, പി.ജെ. ജാസ്മിൻ മേരി, ഡോ. ജി. സുജിത, ഡോ. സംഗീത നായർ, ഡോ. അഞ്ജലി ജോസ്, ഡോ. ജീന മേരി ജോസ് തുടങ്ങിയവർ പങ്കെടുത്തു.