ന്യൂഡൽഹി: പത്തനംതിട്ട മഠത്തിൽ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ ഭാരതി(90) ഡൽഹി മയൂർ വിഹാർ ഫെയ്സ് 3,പോക്കറ്റ് ആ7 ഹൗസ് നന്പർ 54 നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30നു ഗാസിപുർ ക്രെമേഷന് ഗ്രൗണ്ടിൽ നടക്കും. മക്കൾ: രാധ, രഘു, രതി ( രാജീവ്, രമ പരേതർ). മരുമക്കൾ: സുധ, പ്രസന്ന.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഭാരതി കുമാരൻ ഡൽഹിയിൽ നിര്യാതയായി
12:00 AM Feb 02, 2021 | Deepika.com