വെള്ളാങ്കല്ലൂർ: കരുപ്പടന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻഎസ്എസ് ദിനാചരണം പ്രിൻസിപ്പല്‍ രാജശ്രീ ഉദ്ഘാടനം ചെയ്തു.
ഫ്രീഡം വാൾ സമർപ്പണം പിടിഎ പ്രസിഡന്റ് അൻവർ നിർവഹിച്ചു. ഫ്രീഡം വാൾ നിർമിച്ച കലാകാരനായ വളന്റിയർ മുഹമ്മദ് അമാനിയെ ഒഎസ്എ പ്രസിഡന്റ് പികഐം അഷ്റഫ് അനുമോദിച്ചു. ക്യാന്പിലെ പ്രവർത്തനങ്ങൾക്ക് മുഹമ്മദ് ബിലാൽ, ആർച്ച, സാഹിദ് ഇർഫാൻ, ഐഷ അംന, മുഹമ്മദ് മുബീൻ എന്നിവർക്ക് ഉപഹാരംനൽകി. ഗുരുതര രോഗബാധിതർക്ക് അവയവ മാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സക്കായുള്ള ധനസഹായമായ വി കെയർ പദ്ധതിയിലേക്ക് എൻഎസ്എസ് വളന്റിയർമാർ ന്യൂസ് പേപ്പർ ചലഞ്ച് വഴി സമാഹരിച്ച തുക കൈമാറി. നാഷണൽ അവാർഡ് ജേതാവ് ഷക്കീല, എൻഎസ്എസ് ദിന സന്ദേശം നൽകി. അധ്യാപകരായ മിനി, നവാസ്, മഞ്ജു, ഇ.കെ ഷിഹാബ്, എൻഎസ് എസ് പ്രോഗ്രാം ഓഫീസർ ഷാഹിദ എന്നിവർ പ്രസംഗിച്ചു.