ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിൽ (ഓട്ടോണമസ്) ബിവോക് ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് നിയമിക്കപ്പെടുവാൻ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും (ഇലക്ട്രേണിക്സ് പേപ്പർ സബ് ആയി പഠിച്ചവർക്ക് മുൻഗണന) ബയോഡാറ്റയും സഹിതം കൂടിക്കാഴ്ചക്കായി 30ന് രാവിലെ 10 ന് മുന്പായി കോളജ് ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോണ്: 0480 2825258