+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​മ​ല കോ​ള​ജി​ൽ സീ​റ്റൊ​ഴി​വ്

തൃ​ശൂ​ർ: വി​മ​ല കോ​ള​ജി​ൽ യുജി മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ഫി​സി​ക്സ്, ഫാ​മി​ലി ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി സ​യ​ൻ​സ്, ഇം​ഗ്ലീ​ഷ്, ഫു​ഡ് ടെ​ക്നോ​ള​ജി, വെ​ബ് ടെ​ക്നോ​ള​ജി, ടെ​ക്സ്റ്റൈൽ ആ​
വി​മ​ല കോ​ള​ജി​ൽ സീ​റ്റൊ​ഴി​വ്
തൃ​ശൂ​ർ: വി​മ​ല കോ​ള​ജി​ൽ യുജി മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ഫി​സി​ക്സ്, ഫാ​മി​ലി ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി സ​യ​ൻ​സ്, ഇം​ഗ്ലീ​ഷ്, ഫു​ഡ് ടെ​ക്നോ​ള​ജി, വെ​ബ് ടെ​ക്നോ​ള​ജി, ടെ​ക്സ്റ്റൈൽ ആ​ൻ​ഡ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി എ​ന്നീ കോ​ഴ്സു​ക​ളി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വ്. ഇ​ന്നു രാ​വി​ലെ 11ന് ​മു​ന്പ് കോ​ള​ജ് ഓ​ഫീ​സി​ൽ എ​ത്ത​ണം. ഫോ​ണ്‍: 04872332080