ഒല്ലൂർ: രാജ്യാന്തര ബധിര ദിനാഘോഷത്തോടനുബന്ധിച്ചു ജില്ലാ ബധിര അസോസിയേഷൻ ജവഹർ ബാലഭവനിൽ നടത്തിയ മത്സരത്തിൽ 160.5 പോയിന്റു നേടി ഒല്ലൂർ ആശാഭവൻ ബധിര വിദ്യാലയം ഒാവറോൾ ചാന്പ്യൻഷിപ്പ് നേടി. അമൃത ബധിര വിദ്യാലയം 108.5. പോയിന്റ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആറ്റൂരിലെ അറഫ ഇംഗ്ലീഷ് സ്കൂളിനാണു മൂന്നാംസ്ഥാനം.
രണ്ടു ദിവസങ്ങളിലായി നടത്തിയ ആഘോഷ പരിപാടികൾക്കു ജില്ലാ ചെയർമാൻ എസ്. സന്തോഷ് കുമാർ പതാക ഉയർത്തി. വിവിധ വിഷയങ്ങളെക്കുറിച്ച് കെ. മുരളിസ ഹെന്ഡറി സണ്ണി എന്നിവർ ക്ലാസെടുത്തു.
പി.ജെ. ജോമോൻ, എ.വി. മുഹമ്മദു ണ്ണി, എം.ജെ. റാഫേൽ, ചിത്ര ഉണ്ണികൃഷ്ണൻ, കെ.ജി. നിഥിൽ എന്നിവർ ചർച്ചയ്ക്കു നേതൃത്വം നല്കി. എസ്എസ്എൽസി, പ്ലസ്ടു ക്ലാസുകളിൽ ഉയർന്ന മാർക്കു നേടിയവർ, അംഗങ്ങളുടെ മക്കൾ,ദേശീയ ബധിര ടീമിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കായികതാരങ്ങൾ െന്നിവരെ ആദരിച്ചു.
എസ്. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹെൻറി സണ്ണി, ട്രഷറർ കെ.ജി. നിഥിൽ, പി.ജെ. ജോമോൻ എന്നിവർ പങ്കെടുത്തു.