കൂത്താട്ടുകുളം: വർണിഭ സാംസ്കാരിക ഗവേഷണ കേന്ദ്രത്തിന്റെയും മദ്യവിരുദ്ധ ജനകീയ സമിതിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ കൂത്താട്ടുകുളത്ത് മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണ കാന്പയിൻ നടന്നു. കാന്പയിനിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ എസ്ഐ എം.പി. എബി നിർവഹിച്ചു.
വർണിഭ സാംസ്കാരിക ഗവേഷണ കേന്ദ്ര ഡയറക്ടർ കെ.കെ.രാമൻ അധ്യക്ഷത വഹിച്ചു. എ.കെ.ജയചന്ദ്രൻ, പി.ജി.സുനിൽകുമാർ, പി.സി. ഭാസ്കരൻ, പി.പി. ഏബ്രഹം, സി.എൻ.മുകുന്ദൻ, എ.എസ്.രാജൻ, എ.ടി.മണിക്കുട്ടൻ, സോണി ടി. മാത്യു, സി.കെ. തമ്പി, ബീന സുൽത്താൻ തുടങ്ങിയവർ പ്രസംഗിച്ചു.