+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഞ്ഞൂ​ർ പ​ള്ളി തി​രു​നാ​ൾ: ആ​ഘോ​ഷക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

കാ​ല​ടി: പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ കാ​ഞ്ഞൂ​ർ പ​ള്ളി​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ 2023ലെ ​തി​രു​നാ​ൾ ആ​ഘോ​ഷ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. തി​രു​നാ​ൾ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി
കാ​ഞ്ഞൂ​ർ പ​ള്ളി തി​രു​നാ​ൾ: ആ​ഘോ​ഷക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
കാ​ല​ടി: പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ കാ​ഞ്ഞൂ​ർ പ​ള്ളി​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ 2023ലെ ​തി​രു​നാ​ൾ ആ​ഘോ​ഷ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. തി​രു​നാ​ൾ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി സെ​ബാ​സ്റ്റ്യ​ൻ പോ​ൾ - ജ​ന​റ​ൽ ക​ൺ​വീ​ന​ർ, അ​ജീ​ഷ് കോ​ള​രി​ക്ക​ൽ - ജോ​യി​ന്‍റെ ക​ൺ​വീ​ന​ർ, ബി​ജു പാ​റ​ക്ക - സെ​ക്ര​ട്ട​റി, ബി​ജു കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഡേ​വി​സ് പെ​രു​മാ​യ​ൻ - ട്ര​ഷ​റ​ർ, എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​സ​ഫ് ക​ണി​യാം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ വി​കാ​രി​മാ​ർ, കൈ​ക്കാ​ര​ന്മാ​രാ​യ ഡേ​വി​സ് അ​യ്നാ​ട​ൻ, ബാ​ബു അ​വൂ​ക്കാ​ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.