+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മത്സ്യബന്ധനത്തിനിടയിൽ അപകടം: തൊഴിലാളിക്കു പരിക്ക്

ചാവക്കാട്: മത്സ്യബന്ധനത്തിനിടയിൽ അപകടം തൊഴിലാളിക്കു പരിക്ക്. പുത്തൻ കടപ്പുറം പടിഞ്ഞാറേ പുരയ്ക്കൽ മുഹമ്മദ്(47) നെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി ഏഴുമണിയോടെ ബ്ലങ്ങാട് കടലില
മത്സ്യബന്ധനത്തിനിടയിൽ അപകടം: തൊഴിലാളിക്കു പരിക്ക്
ചാവക്കാട്: മത്സ്യബന്ധനത്തിനിടയിൽ അപകടം തൊഴിലാളിക്കു പരിക്ക്. പുത്തൻ കടപ്പുറം പടിഞ്ഞാറേ പുരയ്ക്കൽ മുഹമ്മദ്(47) നെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഏഴുമണിയോടെ ബ്ലങ്ങാട് കടലിലാണ് അപകടം. റോപ്പ് വലിയിക്കുന്നതിനിടയിലാണ് പരിക്കേറ്റത്. എടക്കഴിയൂർ സ്വദേശി സക്കറിയയുടെ ദുൽഫിക്കർ വള്ളത്തിൽ വച്ചാണ് അപകടമുണ്ടായത്.

കെഎ​സ്ആ​ർടിസി ബ​സി​ടി​ച്ച് യാ​ത്രി​ക​നു പ​രി​ക്ക്

കേ​ച്ചേ​രി: കു​ന്നം​കു​ളം ഹൈ​വേ​യി​ലെ തു​വ്വാ​നൂ​ർ പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം കെഎ​സ്ആ​ർടിസി ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നു പ​രി​ക്ക്.
പു​ന്ന​യൂ​ർ പാ​ലി​യ​ത്ത് വീ​ട്ടി​ൽ ഉ​സ്മാ​ൻ (69)നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ ദ​യ ആ​ശു​പ​ത്രി​യി​ൽ പ്രവേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.25-ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു

ക​ല്ലൂ​ർ: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.
ചൊ​വ്വാ​ഴ്ച രാ​വി​ലെ ക​ല്ലൂ​ർ പ​ടി​ഞ്ഞാ​റെ പ​ള്ളി​ക്കു​സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ക​ല്ലൂ​ർ സ്വ​ദേ​ശി കൊ​ച്ചു​മോ​ന്‍റെ ക​ട​യി​ലേ​ക്കാ​ണ് കാ​ർ ഇ​ടി​ച്ചു​ക​യ​റി​യ​ത്. ക​ട​യു​ടെ വ​രാ​ന്ത​യി​ലാ​ണ് കാ​ർ ഇ​ടി​ച്ച​ത്. ക​ല്ലൂ​ർ ത​യ​ൽ ഷാ​ജു​വി​ന്‍റെ കാ​റാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ​ത്.