+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ള​യം റോ​ഡി​ൽ ബൈ​ക്ക് അ​പ​ക​ടം; കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നു ഗു​രു​ത​ര പ​രി​ക്ക്

മ​ണ്ണു​ത്തി: ദേ​ശീ​യ​പാ​ത​യി​ൽ മു​ള​യം റോ​ഡി​ൽ ഉ​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നാ​യ ത​മി​ഴ്നാ​ട് ഡി​ണ്ടി​ഗ​ൽ സ്വ​ദേ​ശി ത​ങ്ക​വേ​ലു (46) ന് ​ഗു​രു​ത​ര പ​രി​ക്ക്. കാ​ലി​നു ഗു​ര
മു​ള​യം റോ​ഡി​ൽ ബൈ​ക്ക് അ​പ​ക​ടം;  കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നു ഗു​രു​ത​ര പ​രി​ക്ക്
മ​ണ്ണു​ത്തി: ദേ​ശീ​യ​പാ​ത​യി​ൽ മു​ള​യം റോ​ഡി​ൽ ഉ​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നാ​യ ത​മി​ഴ്നാ​ട് ഡി​ണ്ടി​ഗ​ൽ സ്വ​ദേ​ശി ത​ങ്ക​വേ​ലു (46) ന് ​ഗു​രു​ത​ര പ​രി​ക്ക്.
കാ​ലി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ പ​ട്ടി​ക്കാ​ട് തെ​ക്കും​പാ​ടം മാ​ളി​യേ​ക്ക​ൽ അ​ഗ​സ്റ്റി​ൻ മ​ക​ൻ ആ​ൽ​ഫി, വ​ട​ക്കു​ഞ്ചേ​രി സ്വ​ദേ​ശി വി​ഷ്ണു എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ദേ​ശീ​യ​പാ​ത കു​റു​കെ ക​ട​ക്കു​ക​യാ​യി​രു​ന്ന ത​ങ്ക​വേ​ലു​വി​നെ ഇ​ടി​ച്ച ബൈ​ക്കി​ന് പു​റ​കി​ൽ മ​റ്റൊ​രു ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ബ​സി​ന്‍റെ പിറ​​കി​ൽ ബൈ​ക്കി​ടി​ച്ച്
ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു പ​രി​ക്ക്

വ​ട​ക്കേ​ക്കാ​ട്: ന​ന്പീ​ശ​ൻ പ​ടി സെ​ന്‍റ​റിൽ വ​ച്ച് സ്വ​കാ​ര്യ ബ​സി​ന്‍റെ പിറ​​കി​ൽ ബൈ​ക്കി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു പ​രി​ക്കേ​റ്റു.
തെ​ഴി​യൂ​ർ ആ​ദി​ൽ(19) നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യ്യാ​ളെ ചെ​റാ​യി ക്രി​യേ​റ്റീ​വ് ആ​ംന്പു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ കു​ന്നം​കു​ളം റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.