പുതുക്കാട്: പൊതു വിദ്യാഭ്യാസവകുപ്പിന്റെ വാർഷിക പദ്ധതി ഫണ്ട് ഉപയോഗിച്ച് എച്ചിപ്പാറ ഗവ. ട്രൈബൽ സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കെ.കെ. രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, ജില്ല പഞ്ചായത്തംഗം വി.എസ്. പ്രിൻസ്, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. സദാശിവൻ, പഞ്ചായത്ത് അംഗം അഷറഫ് ചാലിയത്തൊടി, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹൻ, ജോജി പോൾ, പ്രധാനധ്യാപിക വാസന്തി എന്നിവർ പങ്കെടുത്തു. ഒരു കോടി ചെലവിലാണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്.