കൊടുങ്ങല്ലൂർ: ഒൻപതാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കണ്ടക്ടർ അറസ്റ്റിൽ.
ശ്രീനാരായണപുരം മുള്ളൻബസാർ കൊട്ടേക്കാട്ട് അച്ചുവെന്ന അനീഫി(35)നെയാണ് കൊടുങ്ങല്ലൂർ സിഐ ഇ.ആർ. ബൈജു അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ പ്രണയംനടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അഴീക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറാണ് അച്ചു.
ലയണ്‍സ് ക്ലബ് അവാർഡ് വിതരണം നടത്തി
കൊന്പിടിഞ്ഞാമാക്കൽ: ലയണ്‍സ് ക്ലബിന്റെ അവാർഡ് വിതരണം ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ടോണി ആനോക്കാരൻ ഉദ്ഘാടനം ചെയ്തു. കൊന്പിടിഞ്ഞാമാക്കൽ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജയൻ നന്പൂതിരി അധ്യക്ഷത വഹിച്ചു. യോഗത്തിൽ മെഡിക്കൽ ക്യാന്പ് കോഡിനേറ്റർ ജോണ്സണ് കോലങ്കണ്ണിയെ ടോണി ആനോക്കാരൻ പൊന്നാട അണിയിച്ച് ആദരിച്ചു. റീജിയൻ ചെയർമാൻ ഷാജൻ ചക്കാലക്കൽ, സി.ജെ. ആന്റോ, പ്രഫ. വർഗീസ്, പ്രദീപ്, മണിലാൽ സംസാരിച്ചു.