+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ചാ​ടി​പ്പോ​കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ കീ​ഴ​ട​ക്കി

തൃ​പ്പൂ​ണി​ത്തു​റ: കോ​ട​തി വ​ള​പ്പി​ൽ ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ചാ​ടി​പ്പോ​കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സ് കീ​ഴ​ട​ക്കി. മാ​ർ​ക്ക​റ്റ് റോ​ഡ് പൊ​യ്ന്ത​റ കോ​ള​നി മാ​ലാ​യി​ൽ അ​ഖി​ലാ​ണ് (അ​ച്ചു 27) ഇ​
ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ചാ​ടി​പ്പോ​കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ കീ​ഴ​ട​ക്കി
തൃ​പ്പൂ​ണി​ത്തു​റ: കോ​ട​തി വ​ള​പ്പി​ൽ ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ചാ​ടി​പ്പോ​കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സ് കീ​ഴ​ട​ക്കി. മാ​ർ​ക്ക​റ്റ് റോ​ഡ് പൊ​യ്ന്ത​റ കോ​ള​നി മാ​ലാ​യി​ൽ അ​ഖി​ലാ​ണ് (അ​ച്ചു - 27) ഇ​ന്ന​ലെ രാ​വി​ലെ തൃ​പ്പൂ​ണി​ത്തു​റ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നെ​ത്തി​ച്ച​പ്പോ​ൾ ചാ​ടി​പ്പോ​കാ​ൻ ശ്ര​മി​ച്ച​ത്. പി​ടി വി​ടു​വി​ച്ച് ഓ​ടാ​ൻ ശ്ര​മി​ച്ച ഉ​ട​നെ ത​ന്നെ ഹി​ൽ​പാ​ല​സ് സി​ഐ സി. ​ഗോ​പ​കു​മാ​റും സം​ഘ​വും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​ഖി​ലി​നെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. പു​ത്ത​ൻ​കു​രി​ശ് വ​രി​ക്കോ​ലി ചെ​മ്മ​നാ​ട് ചൂ​ര​ക്കു​ള​ത്തി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന പ്ര​വീ​ൺ ഫ്രാ​ൻ​സി​സി​നെ(42) കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ എ​ത്തി​ച്ച​താ​യി​രു​ന്നു പ്ര​തി​യെ.