+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ത്ത​നാ​യ്ക്ക​ൽ ധ​ർ​മ​ശാ​സ്ത​ ക്ഷേത്രത്തി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി

പു​തു​ക്കാ​ട്: ത​ല​വ​ണി​ക്ക​ര ചാ​ത്ത​നാ​യ്ക്ക​ൽ ശ്രീ ​ധ​ർ​മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി ആ​ഘോ​ഷം 26 മു​ത​ൽ ഒ​ക്ടോ​ബ​ർ അ​ഞ്ചു​വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ
ചാ​ത്ത​നാ​യ്ക്ക​ൽ ധ​ർ​മ​ശാ​സ്ത​ ക്ഷേത്രത്തി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി
പു​തു​ക്കാ​ട്: ത​ല​വ​ണി​ക്ക​ര ചാ​ത്ത​നാ​യ്ക്ക​ൽ ശ്രീ ​ധ​ർ​മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി ആ​ഘോ​ഷം 26 മു​ത​ൽ ഒ​ക്ടോ​ബ​ർ അ​ഞ്ചു​വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ചാ​ക്യാ​ർ​ക്കൂ​ത്ത്, ക​ള​മെ​ഴു​ത്തു​പാ​ട്ട്, ഭ​ക്തി പ്ര​ഭാ​ഷ​ണം, ഭ​ക്തി ഗാ​ന​സു​ധ, ഭ​ജ​നാ​മൃ​തം, ഭ​ക്തി ഗാ​ന​മേ​ള, ബാം​ബു തം​ബോ​ലം എ​ന്നീ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.
വി​ജ​യ​ദ​ശ​മി ദി​വ​സം രാ​വി​ലെ 6 മു​ത​ൽ എ​ഴു​ത്തി​നി​രു​ത്ത​ൽ ആ​രം​ഭി​ക്കും. ഭാ​ര​വാ​ഹി​ക​ളാ​യ എ.​ജി. രാ​ജേ​ഷ്, എ. ​സു​രേ​ഷ് കു​മാ​ർ, സി. ​അ​രു​ണ്‍, അ​യ്യ​പ്പ​ൻ വ​ള്ളൂ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വൈ​ദ്യു​തി മു​ട​ങ്ങും

പു​തു​ക്കാ​ട്: ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ലെ ക​ല്ലൂ​ർ പാ​ടം​വ​ഴി, നാ​യ​ര​ങ്ങാ​ടി, ഞെ​ള്ളൂ​ർ, പാ​ല​ക്ക​പ​റ​ന്പ്, ആ​തൂ​ർ, ചു​ങ്കം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.