+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ​ക്ട​ർ, സ്റ്റാ​ഫ് ന​ഴ്സ് നിയമനം

ചാ​വ​ക്കാ​ട്: ന​ഗ​ര​സ​ഭ​യി​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ട് വെ​ൽ​നെ​സ് സെ​ന്‍റ​റു​ക​ളി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഡോ​ക്ട​ർ, സ്റ്റാ​ഫ് ന​ഴ്സ്, ജൂ​ണി​യ​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ക്ലീ​നിം​ഗ് സ്റ്
ഡോ​ക്ട​ർ, സ്റ്റാ​ഫ് ന​ഴ്സ് നിയമനം
ചാ​വ​ക്കാ​ട്: ന​ഗ​ര​സ​ഭ​യി​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ട് വെ​ൽ​നെ​സ് സെ​ന്‍റ​റു​ക​ളി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഡോ​ക്ട​ർ, സ്റ്റാ​ഫ് ന​ഴ്സ്, ജൂ​ണി​യ​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ക്ലീ​നിം​ഗ് സ്റ്റാ​ഫ് എ​ന്നി​വ​രെ ആ​വ​ശ്യ​മു​ണ്ട്.
ഡോ​ക്ട​ർ, സ്റ്റാ​ഫ് ന​ഴ്സ് എ​ന്നീ ത​സ്തി​ക​യി​ലേ​ക്ക് 29നും ​ജ​ഐ​ച്ച്ഐ ക്ലി​നിം​ഗ് സ്റ്റാ​ഫ് ത​സ്തി​ക​ക​ളി​ലേ​ക്ക് 30നും 11 ​മ​ണി മു​ത​ൽ ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ന്‍റെ ചേം​ബ​റി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. അ​സ​ൽ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ഡോ​ക്ട​ർ നി​യ​മ​നം

പു​ന്നം​പ​റ​ന്പ്: തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഒ​രു ഡോ​ക്ട​റു​ടെ ഒ​ഴു​വി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തും. യോ​ഗ്യ​ത എം​ബി​ബി​എ​സ്. കൂ​ടി​ക്കാ​ഴ്ച 29നു ​വൈ​കീ​ട്ട് അ​ഞ്ചി​ന് മു​ന്പ് വീ​രോ​ലി​പ്പാ​ടം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചേ​ര​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9961371470.

സാ​ഹി​ത്യോ​ത്സ​വം

പു​ന്ന​യൂ​ർ​ക്കു​ളം: മ​ന്ദ​ലം​കു​ന്ന് ഗ​വ. ഫി​ഷ​റീ​സ് യു​പി സ്കൂ​ളി​ൽ സാ​ഹി​ത്യോ​ത്സ​വം ന​ട​ത്തി. പ​ട്ടു​റു​മാ​ൽ ഫെ​യിം ഷെ​മീ​ർ മ​ന്ദ​ലം​കു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ അ​സീ​സ് മ​ന്ദ​ലം​കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.