+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​മെ​ന്ന്

ചാ​ല​ക്കു​ടി: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ത്ത ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​മെ​ന
പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​മെ​ന്ന്
ചാ​ല​ക്കു​ടി: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ത്ത ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​മെ​ന്ന് ഓ​ൾ കേ​ര​ള വീ​ൽ​ചെ​യ​ർ റൈ​റ്റ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ 10നാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
നി​ര​വ​ധി​ത​വ​ണ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്ക് പ്ര​സ്തു​ത ആ​വ​ശ്യം ഉ​ന്ന​യി​ച്ച് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന റാ​ന്പ്് ത​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മ​ല്ല. അ​വി​ടെ എ​ത്ത​പ്പെ​ടു​ന്ന​തും പ്ര​യ​ത്ന​മാ​ണ്. കെ​ട്ടി​ട​ത്തി​ന് മു​ൻ​ഭാ​ഗ​ത്ത് റാ​ന്പ് നി​ർ​മി​ക്കു​ന്ന​തി​ന് വെ​റും അ​യ്യാ​യി​രം​രൂ​പ മാ​ത്ര​മെ ചെ​ല​വു വ​രു​ക​യു​ള്ളു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. സു​ദ​ർ​ശ​ന​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് എ.​ഒ. രാ​ജു, ട്ര​ഷ​റ​ർ കെ.​ആ​ർ. ശ്രീ​നാ​ഥ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.