+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ദോ​പാ​സ​ന വാ​ർ​ഷി​ക​വും ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വ​വും

ഇ​രി​ങ്ങാ​ല​ക്കു​ട: നാ​ദോ​പാ​സ​ന​യും കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​ന്ന് ക​ലൈ​മാ​മ​ണി ഡോ.​ബി. വി​ജ​യ ഗോ​പ
നാ​ദോ​പാ​സ​ന വാ​ർ​ഷി​ക​വും                                ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വ​വും
ഇ​രി​ങ്ങാ​ല​ക്കു​ട: നാ​ദോ​പാ​സ​ന​യും കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​ന്ന് ക​ലൈ​മാ​മ​ണി ഡോ.​ബി. വി​ജ​യ ഗോ​പാ​ലി​ന്‍റെ പു​ല്ലാ​ങ്കു​ഴ​ൽ ക​ച്ചേ​രി, നാ​ളെ സു​ധ ര​ഘു​രാ​മ​ന്‍റെ (ന്യൂ​ഡ​ൽ​ഹി) വാ​യ്പ്പാ​ട്ട്, 29ന് ​സി​ദ്ധാ​ർ​ഥ് പ്ര​കാ​ശി​ന്‍റെ സം​ഗീ​ത​ക​ച്ചേ​രി, 30ന് ​ഡോ.​ജി. ബേ​ബി ശ്രീ​രാ​മി​ന്‍റെ സം​ഗീ​ത​ക​ച്ചേ​രി, ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഹ​രി അ​ഗ്നി​ശ​ർ​ഏ​ൻ ക​പ്പി​യൂ​ർ ര​ണ്ടി​ന് മീ​ര രാ​മോ​ഹ​ൻ മൂ​ന്നി​ന് ക​ലൈ​മാ​മ​ണി സി​ക്കി​ൽ സി. ​ഗു​രു​ച​ര​ണ്‍ എ​ന്നി​വ​രും സം​ഗീ​ത​ക​ച്ചേ​രി അ​വ​ത​രി​പ്പി​ക്കും. ഒ​ക്ടോ​ബ​ർ നാ​ലി​ന് പി​ന്ന​ണി ഗാ​യി​ക ഗാ​യ​ത്രി അ​ശോ​ക​ന്‍റെ ഹി​ന്ദു​സ്ഥാ​നി ഭ​ജ​നോ​ടു​കൂ​ടി ഈ ​വ​ർ​ഷ​ത്തെ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വം സ​മാ​പി​ക്കും.