കയ്പമംഗലം: സർക്കാർ വികസന പദ്ധതികൾക്ക് വേഗത കൂട്ടാൻ റിവ്യൂ മീറ്റിംഗ് വിളിച്ചുചേർത്ത് എംഎൽഎ.
മണ്ഡലത്തിൽ എംഎൽഎ ഫണ്ടും സർക്കാർ വിവിധ വകുപ്പുകളുടേയും ഫണ്ട് ഉപയോഗിച്ച് നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുവാനും നിർമാണ പ്രവർത്തനങ്ങളിലെ അനാവശ്യമായ കാലതാമസം ഒഴിവാക്കി സമൂഹത്തിനും ജനങ്ങൾക്കുമാശ്യമായ ഗുണഫലങ്ങൾ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലാ വികസനസമിതിയുടെ തീരുമാനപ്രകാരം റിവ്യൂ മീറ്റിങ്ങ് വിളിച്ച് ചേർത്തതെന്ന് ഇ.ടി. ടൈസണ് എംഎൽഎ പറഞ്ഞു.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു രാധാകൃഷ്ണൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ശോഭന രവി, ചന്ദ്രബാബു, ഡെപ്യൂട്ടി കലക്ടർ എം. സി. ജ്യോതി, മതിലകം ബിഡിഒ എം.എസ്. വിജയ, കൊടുങ്ങല്ലൂർ എഇഒ ബീന ജോസ്, പെരിഞ്ഞനം കുടുംബാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. സാനു പരമേശ്വരൻ, കോസ്റ്റ് ഫോർഡ് എൻജിനീയർ ഡോ.പി.ബി. സരിത തുടങ്ങിവർ യോഗത്തിൽ പങ്കെടുത്തു.