ഒല്ലൂർ: സെന്റ് വിൻസന്റ് ഡി പോൾ ആശുപത്രിയുടെ റൂബി ജൂബിലി ആഘോഷം ഇന്നു നടക്കും.
രാവിലെ 10ന് നടക്കുന്ന കുർബാനയ്ക്ക് ഒല്ലൂർ ഫോറോന വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി കാർമികനായിരിക്കും. തുടന്ന് നടക്കുന്ന യോഗത്തിൽ നിർമല പ്രവിൻസ് പ്രവിഷ്യൾ സുപ്പിരിയർ സിസ്റ്റർ ക്രിസ്ലിൻ സിഎംസി അധ്യക്ഷത വഹിക്കും ഫോറോന വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ സൗജന്യ ഡയാലിസ്സിസ് കൂപ്പണ്‍ന്റെ വിതരണം മെഡിക്കൽ കൗണ്‍സിലർ സിസ്റ്റർ ഫിലോ പോൾ സിഎംസി നിർവഹിക്കും. അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സ്റ്റെഫി സിഎംസി, കൗണ്‍സിലർ സനോജ് കാട്ടുക്കാരൻ, ഡോ. സെബാസ്റ്റ്യൻ ജോസഫ്, സിസ്റ്റർ ലിറ്റി മരിയ തുടങ്ങിയവർ സംസാരിക്കും