പുന്നംപറന്പ്: മച്ചാട് ഗവ.എൽ പി സ്കൂൾ ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ന്ധസമഗ്ര യുടെ ഭാഗമായി 1964-65,66 എസ് എസ് എൽ സി ബാച്ചുകളുടെ പൂർവവിദ്യാർഥി സംഗമവും, പി.പത്മിനി ടീച്ചർക്ക് ആദരവും സംഘടിപ്പിച്ചു.
എൽ പി സ്കൂൾ ഹാളിൽ നടന്ന സംഗമം സീനിയർ പൊതുപ്രവർത്തകൻ പി.കെ.ജയറാം ഉദ്ഘാടനം ചെയ്തു.റിട്ട. അധ്യാപകൻതോമസ് എം മാത്യു അധ്യക്ഷത വഹിച്ചു.വാർഡ് മെന്പർ കെ.രാമചന്ദ്രൻ, മുഖ്യസംഘാടകൻ എ.കെ.വാവുട്ടി, ഒ എസ് എ പ്രസിഡൻറ് കെ.എൻ.രാജൻ, പി.ടി.എ.പ്രസിഡന്റ് എൻ.പി. ഷൈജു, അഡ്വ.എം.യു.കുരിയാക്കോസ്, എൽ. പി.സ്കൂൾ പ്രധാനധ്യാപിക സി.എസ്.നദീറ, ആദരം ഏറ്റുവാങ്ങിയ റിട്ട. അധ്യാപിക പി.പത്മിനി എന്നിവർ പ്രസംഗിച്ചു.
തിരുവില്വാമല: ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 1986-87 എസ്എസ്സി ബാച്ചായ സ്നേഹദളത്തിന്റെ സംഗമം ആനമല ഹോംസ്റ്റേയിൽ വച്ച് നടന്നു.
മച്ചാട് ഗവ ഹൈസ്കൂൾ പ്രധാനാധ്യാപകൻ സി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ പ്രസിഡന്റ് എം. ദിനേശ് മോഹൻ അധ്യക്ഷനായി. കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയർക്ക് ഉപഹാരവും പ്രോത്സാഹന സമ്മാനവും നൽകി. കെ അനിൽ , എ.ആർ. അനിത, കെ. സതീദേവി , പി. ജയശ്രീ എന്നിവർ സംസാരിച്ചു.