പഴയന്നൂർ: വാഴക്കോട്- പ്ലാഴി സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി റോഡ ു വശങ്ങളിലെ കൈയേറ്റം ജനാധിപത്യ രീതിയിൽ മാനുഷികപരമായി നടപ്പാക്കണമെന്ന് കേരള കോണ്ഗ്രസ് -ബി ചേലക്കര നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു
റോഡുവശങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി വഴിയോരക്കച്ചവടക്കാരെയും, സ്ഥലം നഷ്ടപ്പെടുന്ന സാധാരണക്കാരെയും പുനരധിവസിപ്പിക്കേണ്ടതുണ്ട്. ടൗണുകളിലെ കൈയേറ്റ നടപടികൾ ഒഴിപ്പിക്കുന്നതു കർശനമായി നടപ്പാക്കണമെന്നും കേരള കോണ്ഗ്രസ് -ബി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി രാഹുൽവി. നായർ, നിയോജകമണ്ഡലം പ്രസിഡന്റ് ബിജി ജോണ്, സെക്രട്ടറി വി . പൗലോസ് . എന്നിവർ ആവശ്യപ്പെട്ടു
മഹിളാ അസോസിയേഷൻ ഏരിയ സമ്മേളനം
പുതുക്കാട്: അലിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ ഒല്ലൂർ ഏരിയ സമ്മേളനം സമാപിച്ചു. പാലിയേക്കരയിൽ നടന്ന പൊതുസമ്മേളനം മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം കെ.ആർ. സീത ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഷീല മനോഹരൻ അധ്യക്ഷത വഹിച്ചു.
മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ, സിപിഎം ഒല്ലൂർ ഏരിയ സെക്രട്ടറി കെ.പി. പോൾ, ഓമന കൃഷ്ണൻകുട്ടി, പത്മജ ദേവി, അസോസിയേഷൻ ഏരിയ സെക്രട്ടറി പ്രഷി ഗണേഷ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി തലോരിൽ നിന്നാരംഭിച്ച പ്രകടനം പാലിയേക്കരയിൽ സമാപിച്ചു.