+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന ു തുടക്കമായി

ഗു​രു​വാ​യൂ​ർ: മ​മ്മി​യൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന് ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ശ്രീ​രു​ദ്ര​ൻ ന​ന്പൂ​തി​രി ദീ​പ പ്രോ​ജ്വ​ല​നം ന​ട​ത്തി​യ​തോ​ടെ​തു​ട​ക്കം കു​റി​ച്ചു. ത
ന​വ​രാ​ത്രി  മ​ഹോ​ത്സ​വ​ത്തി​ന ു തുടക്കമായി
ഗു​രു​വാ​യൂ​ർ: മ​മ്മി​യൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന് ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ശ്രീ​രു​ദ്ര​ൻ ന​ന്പൂ​തി​രി ദീ​പ പ്രോ​ജ്വ​ല​നം ന​ട​ത്തി​യ​തോ​ടെ​തു​ട​ക്കം കു​റി​ച്ചു.
തു​ട​ർ​ന്ന് പ്ര​ശ​സ്ത വീ​ണ വി​ദ്വാ​ൻ ഡോ. ​എ. അ​ന​ന്ത​പ​ത്മ​നാ​ഭ​ന്‍റെ വീ​ണ​ക​ച്ചേ​രി​യോ​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു. ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജി.​കെ.​ പ്ര​കാ​ശ​ൻ, ട്ര​സ്റ്റി ബോ​ർ​ഡ് മെ​ന്പ​ർ കെ.​കെ.​ ഗോ​വി​ന്ദദാ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് പി.​ടി. വി​ജ​യി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ചേ​ർ​പ്പ് : ഉൗ​ര​ക​ത്ത​മ്മ തി​രു​വ​ടി​ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി മ​ഹോ​ത്സ​വം ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ താ​നൂ​ർ സ്വ​രൂ​പം വെ​ട്ട​ത്ത് രാ​ജ​വം​ശം പു​ളി​ക്ക​ൽ ശ​ങ്ക​രോ​ട​ത്ത് കോ​വി​ല​കം’ബ്ര​ഹ്മ​ശ്രീ .എ​ച്ച്.​എ​ച്ച്. മാ​ന​വേ​ന്ദ്ര വ​ർ​മ്മ യോ​ഗാ​തി​രി​പ്പാ​ട് അ​ന്പോ​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് സെ​ക്ര​ട്ട​റി പി.ഡി. ശോ​ഭ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . പി​ന്ന​ണി​ഗാ​യ​ക​ൻ അ​നൂ​പ് ശ​ങ്ക​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക്ഷേ​ത്രം ത​ന്ത്രി​മാ​രാ​യ വ​ട​ക്കേ​ട​ത്ത് പെ​രു​ന്പ​ട​പ്പ്പെ​രു​ന്പ​ട​വ് കേ​ശ​വ​ൻ ന​ന്പൂ​തി​രി, തെ​ക്കേ​ട​ത്ത് പെ​രു​ന്പ​ട​പ്പ് ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി, ദേ​വ​സ്വം ഓ​ഫീ​സ​ർ എ.പി. രാ​ജേ​ഷ് , വി​നീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​റാ​ട്ടു​പു​ഴ പ്ര​ദീ​പി​ന്‍റെ ശി​ഷ്യ​ർ ന​യി​ച്ച ഓ​ട്ട​ൻ​തു​ള്ള​ൽ അ​ര​ങ്ങേ​റ്റ​വും ഉ​ണ്ടാ​യി​രു​ന്നു