+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​ജി​എം​ഒ​എ മ​ധ്യ​മേ​ഖ​ല സ​മ്മേ​ള​നം

തൃ​ശൂ​ർ: കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ധ്യ​മേ​ഖ​ല സ​മ്മേ​ള​നം ചാ​വ​ക്കാ​ട് ശ്രീ​ചി​ത്ര ആ​യു​ർ​യോ​ഗ തീ​രം റി​സോ​ർ​ട്ടി​ൽ മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​ജി​എം​ഒ​എ മ​ധ്യ​മേ​ഖ​ല സ​മ്മേ​ള​നം
തൃ​ശൂ​ർ: കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ധ്യ​മേ​ഖ​ല സ​മ്മേ​ള​നം ചാ​വ​ക്കാ​ട് ശ്രീ​ചി​ത്ര ആ​യു​ർ​യോ​ഗ തീ​രം റി​സോ​ർ​ട്ടി​ൽ മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​ജി​എം​ഒ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ജി.​എ​സ്. വി​ജ​യ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി.
തൃ​ശൂ​ർ ഡി​എം​ഒ ഡോ. ​ടി.​പി. ശ്രീ​ദേ​വി, കെ​ജി​എം​ഒ​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ടി.​എ​ൻ. സു​രേ​ഷ്, ട്ര​ഷ​റ​ർ ഡോ. ​ജ​മാ​ൽ അ​ഹ​മ്മ​ദ്, മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ ഡോ. ​വി.​എ​സ്. അ​നൂ​പ്, തൃ​ശൂ​ർ കെ​ജി​എം​ഒ​എ പ്ര​സി​ഡ​ന്‍റ് ഡോ. ​വി.​ഐ. അ​സീ​ന, സെ​ക്ര​ട്ട​റി ഡോ. ​വി.​പി. വേ​ണു​ഗോ​പാ​ൽ, ട്ര​ഷ​റ​ർ ഡോ. ​ജി​ൽ​ഷോ ജോ​ർ​ജ്, മി​ഡ്സോ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​എ. മു​ഹ​മ്മ​ദാ​ലി, മി​ഡ്സോ​ണ്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​കെ.​എ. മ​നോ​ജ്, മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
സ​മ്മേ​ള​ന​ത്തോ​ടു​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ തു​ട​ർ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. കെ​ജി​എം​ഒ​എ സം​ഘ​ട​നാ ച​രി​ത്രം നേ​താ​ക്ക​ളി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ൻ മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ ഡോ. ​പി. വി​നോ​ദും പ്രാ​ക്ടി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മെ​ഡി​ക്കോ​ലീ​ഗ​ൽ വ​ശ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ ചീ​ഫ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡോ. ​പി.​ബി. ഗു​ജ​റാ​ളും അം​ഗ​ങ്ങ​ൾ​ക്കാ​യി ക്ലാ​സെ​ടു​ത്തു.