ന്യൂഡൽഹി: ഡിഎംഎ ജനക്പുരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഞദ149, ഇന്ദിരാ പാർക്ക് ഓഫീസിൽ ആഘോഷിക്കുന്നു. ജനുവരി 26ന് രാവിലെ 10ന് ഏരിയ സെക്രട്ടറി ജോസ് കാപ്പൻ പതാക ഉയർത്തുന്നു. തുടർന്നു കുട്ടികൾക്കായി നടത്തിയ ചിത്ര രചനാ മത്സരത്തിന്റെ സമ്മാനദാനം വിശിഷ്ടാഥിതി മുനിസിപ്പൽ കോർപ്പറേഷൻ ഏരിയാ കൗണ്‍സിലർ വീണ സബർവാൾ നിർവഹിക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പബ്ലിക് ദിനാഘോഷം
10:21 PM Jan 25, 2021 | Deepika.com