നാട്ടിക: നാഷണൽ സർവീസ് സ്കീം 53-ാം വാർഷികത്തോടനുബന്ധിച്ച് നാട്ടിക എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർഥികൾ തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്ത് തെരുവുനായ് ബോധവൽക്കരണ നൃത്താവിഷ്കാരവും ഫ്ലാഷ്മോബും നടത്തി. നായകടിയേറ്റാൽ ചെയ്യേണ്ട ഫസ്റ്റ്എയ്ഡിനെ കുറിച്ചുള്ള പ്ലകാർഡ് പ്രദർശനവും നടന്നു.
പരിസ്ഥിതി പ്രവർത്തകൻ ഹനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് ലീഡർ അമീന ബോധവൽക്കരണ ക്ലാസ് നയിച്ചു.
പരിസ്ഥിതി പ്രവർത്തകൻ ഹനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് ലീഡർ അമീന ബോധവൽക്കരണ ക്ലാസ് നയിച്ചു.