ചാലക്കുടി: കേരള വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ ചാലക്കുടി അവാർഡിൽ എസ്പിസി യിൽ ലീഗൽ കൗണ്‍സിലർ തസ്തികയിൽ ഒഴിവുണ്ട്. അഞ്ചു വർഷം പ്രവർത്തി പരിചയമുള്ള എൽ എൽബി ബിരുദധാരികൾ അവാർഡ് ഭവനിൽ അപേക്ഷ നൽകാം.