തൃശൂർ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജില്ലയിലെ മൂന്നു ദിവസ പര്യടനം ഇന്നു പൂർത്തിയാക്കും. മൂന്നാം ദിവസത്തെ യാത്ര രാവിലെ 6. 30ന് തിരൂരിൽ നിന്നും ആരംഭിക്കുമെന്നു ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. 11ന് വടക്കാഞ്ചേരിയിൽ എത്തും.
ഉച്ചഭക്ഷണത്തിനുശേഷം വടക്കാഞ്ചേരിയിൽ നിന്നും നാലുമണിക്കാരംഭിക്കുന്ന യാത്ര ജില്ലാ അതിർത്തിയായ വെട്ടിക്കാട്ടിരി സെന്ററിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. നാളെ പദയാത്ര പാലക്കാട് ജില്ലയിൽ പ്രവേശിക്കും.