+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ഥ​മ ശു​ശ്രൂ​ഷ പ​രി​ശീ​ല​നം ന​ൽ​കി

നി​ല​ന്പൂ​ർ: ഐ​എം​എ നി​ല​ന്പൂ​രും നി​ല​ന്പൂ​ർ റോ​ട്ട​റി ക്ല​ബും ഭാ​ര​ത് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡും ചേ​ർ​ന്ന് പ്ര​ഥ​മ ശു​ശ്രൂ​ഷ പ​രി​ശീ​ല​നം ന​ൽ​കി. നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ ഒ​ന്പ​ത്, 10, 11, 12 ക്ലാ​സു
പ്ര​ഥ​മ ശു​ശ്രൂ​ഷ  പ​രി​ശീ​ല​നം ന​ൽ​കി
നി​ല​ന്പൂ​ർ: ഐ​എം​എ നി​ല​ന്പൂ​രും നി​ല​ന്പൂ​ർ റോ​ട്ട​റി ക്ല​ബും ഭാ​ര​ത് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡും ചേ​ർ​ന്ന് പ്ര​ഥ​മ ശു​ശ്രൂ​ഷ പ​രി​ശീ​ല​നം ന​ൽ​കി. നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ ഒ​ന്പ​ത്, 10, 11, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ന​ൽ​കാ​നു​ള്ള ജീ​വ​ൻ​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. താ​ലൂ​ക്കി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലെ​യും ഒ​ന്പ​ത്, 10, 11, 12 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കു പ​രി​ശീ​ല​നം ന​ൽ​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​ദ്ധ​തി വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്. നി​ല​ന്പൂ​ർ റോ​ട്ട​റി ക്ല​ബി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന പ്രൊ​ജ​ക്ടാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഇം​ഗ്ലീ​ഷ്് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​ന്പൂ​ർ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷി​ബു മാ​ർ​ട്ടി​ൻ ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​ല​ന്പൂ​ർ ഡി​വൈ​എ​സ്പി സാ​ജു കെ. ​ഏ​ബ്ര​ഹാം മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ഐ​എം​എ നി​ല​ന്പൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജ​ലാ​ൽ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. പി.​ബി. ജോ​ഷി, എ​ഇ​ഒ അ​ബ്ദു​ൾ റ​സാ​ക്, ഫാ. ​ബി​ജു തു​രു​ത്തേ​ൽ, യു. ​ന​രേ​ന്ദ്ര​ൻ, സ​ന്ധ്യ​ബാ​ല​ൻ, ഡോ. ​സി.​എം. ഗോ​പി​നാ​ഥ​ൻ, വി​നോ​ദ് പി. ​മേ​നോ​ൻ, ഡോ. ​ഷി​ജി​ൻ പാ​ലാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
More in Malappuram :