മൂവാറ്റുപുഴ: മർച്ചന്റ്സ് വനിതാ വിംഗ് വാർഷിക പൊതുയോഗം നടത്തി. പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. ജയ ബിജു-പ്രസിഡന്റ്, ബിന്ദു റോണി, ബിന്ദു മധു-വൈസ് പ്രസിഡന്റുമാർ, ലത അനിൽ -ജനറൽ സെക്രട്ടറി, സിനി ജിയോ, പി.ഐ. ആൻസി-സെക്രട്ടറിമാർ, ബിജി സജീവ്-ട്രഷറർ എന്നിവരാണ് ഭാരവാഹികൾ.
നഗരത്തിൽ വഴിയോര കച്ചവടം നിരോധിക്കണമെന്ന് മർച്ചന്റ്സ് വനിതാ വിംഗ് ആവശ്യപ്പെട്ടു. മർച്ചന്റ്സ് അസോസിയോഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് സീമ നിസാർ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എ. ഗോപകുമാർ, ട്രഷറർ കെ.എം. ഷംസുദീൻ എന്നിവർ പ്രസംഗിച്ചു.