+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​രു​വു​നാ​ട​ക​വും ക​ലാ ജാ​ഥ​യും

മൂ​വാ​റ്റു​പു​ഴ: മാ​റാ​ടി പ​ഞ്ചാ​യ​ത്ത് ജ​ല​ജീ​വ​ൻ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ‘ജ​ലം ജീ​വ​നാ​ണ്’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ഐ​എ​സ്എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ
തെ​രു​വു​നാ​ട​ക​വും ക​ലാ ജാ​ഥ​യും
മൂ​വാ​റ്റു​പു​ഴ: മാ​റാ​ടി പ​ഞ്ചാ​യ​ത്ത് ജ​ല​ജീ​വ​ൻ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ‘ജ​ലം ജീ​വ​നാ​ണ്’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ഐ​എ​സ്എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ് മാ​റാ​ടി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തെ​രു​വു​നാ​ട​ക​വും ക​ലാ ജാ​ഥ​യും ന​ട​ത്തി.

പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ.​എ. അ​ജ​യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ ഗ്രേ​സി കു​ര്യ​ൻ, ജ​ല​ജീ​വ​ൻ മി​ഷ​ൻ അം​ഗ​ങ്ങ​ളാ​യ വി​ഷ്ണു, രാ​മ​ച​ന്ദ്ര​ൻ, വി​ന്ദേ​ഷ്, ഷ്രി​ബി​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​നി​ജ സ​നി​ൽ, അ​ധ്യാ​പ​ക​രാ​യ എം.​പി. ഗി​രി​ജ, അ​നി​ൽ​കു​മാ​ർ, പി.​ആ​ർ. രാ​ജീ​വ്, ര​തീ​ഷ് വി​ജ​യ​ൻ, ഗ്രേ​സി കു​ര്യ​ൻ, സി​ലി ഐ​സ​ക്, എം.​ഐ. ഷീ​ബ, പ്രീ​ന എ​ൻ. ജോ​സ​ഫ്, ബീ​നു, ആ​ശ പൗ​ലോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.