കൊച്ചി: ഒക്ടോബര്‍ രണ്ടുമുതല്‍ എട്ടുവരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി, വനവുമായി ബന്ധപ്പെട്ട യാത്രാവിവരണം, പോസ്റ്റര്‍ ഡിസൈനിംഗ്, ഷോര്‍ട്ട് ഫിലിം എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
താത്പര്യമുള്ളവര്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി: 94479 79082, 0471 2360762, പോസ്റ്റര്‍ ഡിസൈനിംഗ്: 9447979028, 0471 2529303, ഷോര്‍ട്ട് ഫിലിം: 94479 79103, 0487 2699017, യാത്രാ വിവരണം: 9447979071, 04972760394 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.