കൊച്ചി: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓൺട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ്, വ്യവസായ വാണിജ്യ വകുപ്പ് എന്നിവ സംയുക്തമായി സംരംഭകര്‍ക്കായി ഇ-കൊമേഴ്സിന്റെ സാധ്യതകളെക്കുറിച്ച് ഒക്ടോബർ ഒന്നിന് വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫ്ളിപ്കാര്‍ട്ട് ഒഫീഷ്യല്‍സ് ഓൺലൈനിലൂ ടെ നയിക്കുന്ന പരിശീലനം ഒന്നിന് രാവിലെ 11 മുതല്‍ 12.30 വരെയാണ്. താത്പര്യമുള്ളവര്‍ www.kied. info എന്ന വെബ്സൈറ്റിലൂടെ 29 നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2532890/2550322.