കട്ടപ്പന: ഗവ. ഐടിഐയിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ടൂറിസ്റ്റ് ഗൈഡ്, പ്ലംബർ, സർവേയർ, മെക്കാനിക്, മോട്ടോർ വെഹിക്കിൾ തസ്തികകളിൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡുകളിൽ ക്രാഫ്റ്റ്, ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന. അഭിമുഖം നാളെ രാവിലെ 11നു നടക്കും. ഫോണ്: 04868-272216.
ചെറുതോണി: കഞ്ഞിക്കുഴി ആൽപ്പാറ ഗവ. ഹൈസ്കൂളിൽ ഹിന്ദി അധ്യാപകന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 27ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. ഉദ്യോഗാർഥിക്ക് കെ-ടെറ്റ് നിർബന്ധമാണ്.
തട്ടക്കുഴ: ഗവ. വിഎച്ച്എസ്എസിൽ ഒഴിവുള്ള വൊക്കേഷണൽ അധ്യാപക (അഗ്രിക്കർച്ചർ) തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിനുള്ള ഇന്റർവ്യു 27ന് രാവിലെ 9.30ന് സ്കൂൾ ഓഫീസിൽ നടക്കും. ഫോണ്. 9447800323.
നെടുങ്കണ്ടം: ഗവ. എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് 26നു രാവിലെ 10.30നു ഇന്റർവ്യൂ നടക്കും.
പന്നിയാർ: ഗവ. എൽപി സ്കൂളിൽ എൽപി എസ് ടി തമിഴ് ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം 29ന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂൾ ഓഫീസിൽ നടക്കും. ടിടിസി, കെറ്റ് യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുമായി നേരിട്ടെത്തണമെന്ന് അധികൃതർ അറിയിച്ചു.