+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ധ്യാ​പ​ക ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം: കെ​പി​എ​സ്ടി​എ

തൃ​ശൂ​ർ: വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ത​സ്തി​കാ നി​ർ​ണ​യം, ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം എ​ന്നി​വ​യു​ടെ പേ​രി​ൽ ന​ട​ക്കു​ന്ന അ​ധ്യാ​പ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​
അ​ധ്യാ​പ​ക ദ്രോ​ഹ ന​ട​പ​ടി​ക​ൾ  അ​വ​സാ​നി​പ്പി​ക്ക​ണം: കെ​പി​എ​സ്ടി​എ
തൃ​ശൂ​ർ: വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ത​സ്തി​കാ നി​ർ​ണ​യം, ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം എ​ന്നി​വ​യു​ടെ പേ​രി​ൽ ന​ട​ക്കു​ന്ന അ​ധ്യാ​പ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വെ​സ്റ്റ് ഉ​പ​ജി​ല്ലാ ക്യാ​ന്പ് ആ​വ​ശ്യ​പ്പെ​ട്ടു. കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലാ​ലി ജെ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ദി​ലീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.
സം​സ്ഥാ​ന ഭാരവാഹികളായ എ.​എം. ജെ​യ്സ​ണ്‍, പി.​കെ. ജ​യ​പ്ര​കാ​ശ്, പി.​ജെ. ബി​ജു, എ. ​ആ​ന​ന​ന്ദ​ൻ, ബൈ​ജു കോ​ള​ങ്ങാ​ട​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ജോ ഡേ​വി​ഡ്, എ.​ജെ. ജോ​ഷി, എം.​ജെ. ഷീ​ന, ജ​സി ത​ര​ക​ൻ, ആന്‍റോ പോ​ൾ, ജ​ഫ്രി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സി​വി​ൽ സ​ർ​വീ​സ​സ്
ടൂ​ർ​ണ​മെ​ന്‍റ് ഒ​ക്ടോ​ബ​റി​ൽ

തൃ​ശൂ​ർ: ഒ​ക്ടോ​ബ​ർ 11, 12 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല സി​വി​ൽ സ​ർ​വീ​സ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഒ​ക്ടോ​ബ​ർ ആ​റി​നു​ള്ളി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സാം​ബ​ശി​വ​നും സെ​ക്ര​ട്ട​റി തേ​ജേ​ഷ് കു​മാ​ർ ദ​ത്ത​യും അ​റി​യി​ച്ചു.
അ​ത്‌ല​റ്റി​ക്സ്, ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍, ഫു​ട്ബോ​ൾ, ടേ​ബി​ൾ ടെ​ന്നീ​സ്, സ്വി​മ്മിം​ഗ്, വോ​ളി​ബോ​ൾ, ബാ​സ്ക​റ്റ്ബോ​ൾ, ക്രി​ക്ക​റ്റ്, പ​വ​ർ​ലി​ഫ്റ്റിം​ഗ്, ഗു​സ്തി, വെ​യ്റ്റ് ലി​ഫ്റ്റിം​ഗ്, ബെ​സ്റ്റ് ഫി​സി​ക്ക്, ലോ​ണ്‍ ടെ​ന്നീ​സ്, ക​ബ​ഡി, ചെ‌​സ് എ​ന്നി​വ​യി​ലാ​ണു മ​ത്സ​രം ന​ട​ക്കു​ക. വി​വ​ര​ങ്ങ​ൾ​ക്ക്:0487 2332099, 8547352799.