+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രേ​ഡ് എ​ക്സ്പോ​യി​ൽ ഇ​ന്ന് മെ​ഗാ ജോ​ബ് ഫെ​യ​ർ

കൊ​ച്ചി: വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വാ​സി സ​ഹ​ക​ര​ണ സം​ഘം ക​ലൂ​ർ സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ട്രേ​ഡ് ഫെ​യ​റി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് മെ​ഗാ ജോ​ബ് ഫെ​യ
ട്രേ​ഡ് എ​ക്സ്പോ​യി​ൽ ഇ​ന്ന്   മെ​ഗാ ജോ​ബ് ഫെ​യ​ർ
കൊ​ച്ചി: വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വാ​സി സ​ഹ​ക​ര​ണ സം​ഘം ക​ലൂ​ർ സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ട്രേ​ഡ് ഫെ​യ​റി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് മെ​ഗാ ജോ​ബ് ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കും. അ​ൻ​പ​തോ​ളം ക​മ്പ​നി​ക​ളി​ലാ​യി 2000 ത്തോ​ളം ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് ജോ​ബ്ഫെ​യ​ർ. ഹൈ​സ്‌​കൂ​ൾ മു​ത​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം വ​രെ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ട്രേ​ഡ് എ​ക്സ്പോ വേ​ദി​യി​ൽ സ്പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ൻ ഉ​ണ്ടാ​കും. രാ​വി​ലെ 10ന് ​ടി.​ജെ വി​നോ​ദ് എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കും. സം​ഘാ​ട​കസ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ നി​സാ​ർ ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 10.30ന് ​ഐ​എംഎ ​ഹാ​ളി​ൽ കു​ടും​ബ​ശ്രീ സം​രം​ഭ​ക​ർ​ക്കാ​യി മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ്.