അങ്കമാലി: എടക്കുന്ന് സെന്റ് ആന്റണീസ് ദേവാലയത്തിൽ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ സുവർണ ജൂബിലി വർഷ സമാപന ആഘോഷവും സെന്റ് വിൻസന്റ് ഡി പോളിന്റെയും വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഓസാനമിന്റെയും തിരുനാളും കുടുംബ സംഗമവും ഇന്ന് നടക്കും.
കറുകുറ്റി ഫൊറോന വികാരി ഫാ. സേവ്യർ ആവളളിൽ പരിപാടി ഉദ്ഘാടനം ചെയ്യും. വിൻസന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റ് പി.സി. വർഗീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എടക്കുന്ന് സെന്റ് ആൻറണീസ് വികാരി ഫാ. സെബാസ്റ്റ്യൻ തളിയൻ 25 വർഷം പൂർത്തിയായ അംഗങ്ങളെ ആദരിക്കും. ബെന്റ്ലി താടിക്കാരൻ മുഖ്യപ്രഭാഷണം നടത്തും.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തിയാക്കിയ ഭവനത്തിന്റെ സമർപ്പണം സി.പി. സെബാസ്റ്റ്യൻ നിർവഹിക്കും. ഫാ. പ്രവീൺ വെള്ളാട്ടുപറമ്പിൽ, സി.ഡി. ഡേവിസ്, ലൈജു ചെറിയാൻ, പി.വി. ജോസ്, ജോസ് മാവേലി, അലൻ ഷാജി, ജിൻസൺ ഡേവിസ്, ജോൺ മാവേലി, ടിജോ പടയാട്ടിൽ, ആന്റണി ജോസഫ്, സിസ്റ്റർ ശുഭ , റാണി പോളി, എൻ.വി. പോളി എന്നിവർ ചടങ്ങിൽ സംസാരിക്കും.