മൂവാറ്റുപുഴ: മുതിർന്ന ഗ്രന്ഥശാല പ്രവർത്തകനും റിട്ട. പ്രധാനാധ്യാപകനുമായ എം.കെ. ഭാസ്കരൻ രചിച്ച വിധുര വിലാപം എന്ന കഥാ സമാഹരത്തിന്റെ പ്രകാശനം പണ്ടപ്പിള്ളി നാഷണൽ ലൈബ്രറി ഹാളിൽ നാളെ വൈകുന്നേരം 3.30ന് റിട്ട. ഹൈസ്ക്കൂൾ പ്രധാനാധ്യാപകൻ പി.സി. ജോണി നിർവഹിക്കും. താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സി.കെ. ഉണ്ണി അധ്യക്ഷത വഹിക്കും.
മൂവാറ്റുപുഴ എസിഎൻ ബിഎഡ് കോളജ് മുൻ പ്രിൻസിപ്പൽ എ.പി. രാഘവൻ, ലൈബ്രറി പ്രസിഡന്റ് ടോമി വള്ളമറ്റം, സംസ്ഥാന ലൈബ്രറി കൗണ്‍സിൽ അംഗം ജോസ് കരിന്പന, റിട്ട ഹൈസ്ക്കൂൾ അധ്യാപകൻ കെ.ഡി. ജോസഫ് എന്നിവർ പ്രസംഗിക്കും.
ജില്ലാ കാരംസ്
ചാമ്പ്യന്‍ഷിപ്പ്
കൊച്ചി: എറണാകുളം വൈഎംസിഎ കടവന്ത്ര ബ്രാഞ്ചും എറണാകുളം കാരംസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കാരംസ് ചാമ്പ്യന്‍ഷിപ്പ് ഇന്നും നാളെയുമായി വൈഎംസിഎ കടവന്ത്ര ബ്രാഞ്ചില്‍ നടക്കും.
രാവിലെ 10.30ന് എറണാകുളം വൈഎംസിഎ പ്രസിഡന്റ് അലക്സാണ്ടര്‍ എം. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. നാളെ നടക്കുന്ന സമാപന ചടങ്ങില്‍ ഒളിമ്പ്യന്‍ സിനി ജോസ് മുഖ്യാതിഥിയായിരിക്കും.
മലേഷ്യയില്‍ നടക്കുന്ന എട്ടാമത് കാരംസ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമും സമാപന ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.