ന്യൂഡൽഹി: സിസ്റ്റർ ജോസഫൈൻ തോനകര സിഎഫ്എംഎസ്എസ് (അന്നമ്മ-85) ഗുരുഗ്രാമിൽ നിര്യാതയായി. ഇടുക്കി മീനാക്ഷി തോനകര പരേതനായ ജോസഫ്-മരിയ ദന്പതികളുടെ മകളാണ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഹരിയാന ഗുരുഗ്രാം സെന്റ് മൈക്കിൾസ് പാരീഷ് ചർച്ചിൽ.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
സിസ്റ്റർ ജോസഫൈൻ തോനകര സിഎഫ്എംഎസ്എസ് നിര്യാതയായി
11:43 PM Jan 21, 2021 | Deepika.com