ന്യൂഡൽഹി: സാഹിബാബാദ് സെന്റ് ജൂഡ് ചർച്ച്, ഇടവകാംഗവും ആലപ്പുഴ എടത്വ ചങ്ങങ്കരി കൊല്ലന്റെ കിഴക്കേതിൽ വീട്ടിൽ തോമസിന്റെ ഭാര്യ മറിയകുട്ടി തോമസ് (62) ഡൽഹിയിൽ നിര്യാതയായി. സംസ്കാര ശുശ്രുഷകൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 2.30ന് സ്വവസതിയിൽ (ആ204, എ2, ടവമഹശാമൃ ഏമൃറലി ങമശി) നിന്നാരംഭിച്ചു ബുരാടി ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തുന്നതാണ്. ജിടിബി ഹോസ്പിറ്റൽ റിട്ടയേഡ് സിസ്റ്റർ ഇൻ ചാർജ് ആയിരുന്നു പരേത. ചങ്ങങ്കരി മണമേൽ കുടുംബാംഗമാണ് പരേത. മകൻ : മനു തോമസ് , മിഥു തോമസ്
കൂടുതൽ വിവിരങ്ങൾക്ക്: സോജന്- 9961610838
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
മറിയകുട്ടി തോമാസ് നിര്യാതയായി
11:03 PM Jan 18, 2021 | Deepika.com